Publication
നിയ മിലാനിയുടെ നിഗൂഢകമ്പങ്ങൾ
Author
ഡോ: വി. പി.അച്ചൻ
Pages
100
ISBN Number
93-87331-71-7
കഥ ഏതും ജീവിതത്തെക്കുറിച്ചുള്ള പറച്ചിലാണ്. ജീവിതത്തിന്റെ സങ്കീർണ ത ക ളെ ക്കുറിച്ചും സംഘർഷങ്ങളെക്കുറിച്ചുമൊക്കെ എഴുതേണ്ടിവരു മ്പോൾ വ്യക്തികളുടെ ആത്മ സംഘർഷങ്ങളി ലേക്കും ആത്മവഥകളിലേക്കും മനസ്സിനകത്തെ കൊടുംകാടുകളിലേക്കും ഉഷ്ണമേഖലകളിലേക്കു മൊക്കെ കടന്നുചെല്ലാതെ വയ്യ. മനുഷ്യബന്ധങ്ങ ളുടെ വൈകാരികതയും അത് രൂപംകൊള്ളുന്ന നിഗൂഢതകളും പൊട്ടിത്തെറികളുമൊക്കെ സമൂഹ ത്തിന്റെ യാഥാസ്ഥിതിക വിശ്വാസങ്ങളെ ഉലച്ചെന്നു വരാം. എന്നാൽ വി.പി.അച്ചനോ? അദ്ദേഹം യാതൊരു കൂസലും കൂടാതെ വ്യക്തികളുടെയും അവരുടെ ജീവിതത്തിന്റെയും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ഭാവങ്ങളും അപൂർവചാരുത യോടെ ആവിഷ്കരിക്കുന്നു. പെരുമ്പടവം ശ്രീധരൻ
Price
150