loader

 Publication

In Stock Books Cultural Publication  Malayalam

തൈക്കൽ കപ്പലും കേരളതീര ചരിത്രത്തിന്റെ വിസ്മരിക്കപ്പെട്ട അദ്ധ്യായങ്ങളും

Author
ഡോ. വി പി. ജോസഫ് വലിയവീട്ടിൽ
Pages
250
ISBN Number

നമ്മുടെ ഇന്ത്യൻ നോട്ടിക്കൽ ആർക്കിയോളജിയുടെ പഠന ത്തിന് നിസ്തുലമായ സംഭാവനകൾ നൽകാൻ സാദ്ധ്യത യുള്ള, ഭൂഗർഭത്തിൽ കണ്ടെത്തിയ, നൂറ്റാണ്ടുകൾക്ക് മുമ്പ് കടലിൽ മുങ്ങിപ്പോയ, "തൈക്കൽ പായ്ക്കപ്പലിന്റെ' സംരക്ഷ ണത്തിന് നാളിതുവരെ മുഖ്യരക്ഷാ കവചമായി പ്രവർത്തിച്ചത് വെള്ളം എന്ന രക്ഷാകവചം തന്നെയായിരുന്നു. നമ്മുടെ രാജ്യ ത്തിന്റെ ചരിത്ര പഠനത്തിന് ഏറെ സഹായകമായി തീരാൻ സാദ്ധ്യതയുള്ള കപ്പൽ ഗവേഷണ പഠന ഗ്രന്ഥം എഴു തി തയ്യാറാക്കിയിരിക്കുന്നത്, കപ്പലിന്റേതെന്നു തോന്നുന്ന ലകക്കഷണം ആദ്യമായി കണ്ടുകിട്ടിയ കാലം മുതൽ അതി ന്റെ ഖനന ഘട്ടങ്ങളെയും പഠനഗവേഷണങ്ങളേയും പിന്തു ണച്ചുകൊണ്ട് കൂടെ സഞ്ചരിച്ച ആൾ തന്നെയാണ്.

Price
300
QTY:
      Share