loader

 Publication

In Stock Books Cultural Publication  Malayalam

തീരവിജ്ഞാനീയം

Author
ഡോ. വി പി. ജോസഫ് വലിയവീട്ടിൽ
Pages
250
ISBN Number

മലയാളികളുടെ ജീവിതവുമായി അഭേദ്യബന്ധമുള്ള കടലിനെയും തീരത്തെയും കുറിച്ചുള്ള വിജ്ഞാനകോശ മാതൃകയിലുള്ള പഠന ഗ്രന്ഥം. തീരത്തെ ദേശനാമം, ഗൃഹനാമം സാമൂഹിക ജീവിതം, സംസ്കാരം, തൊഴിൽ, പരിസ്ഥിതി തുടങ്ങിയവയൊക്കെ ഇതിൽ അന്വേഷണ വിഷയമാക്കിയിരിക്കുന്നു. കേരളത്തിന്റെ എഴുതപ്പെട്ട ചരിത്രം ഇടനാടിന്റെ ചരിത്രം മാത്രമാണ് എന്ന വിമർശനത്തെ മറികടക്കാൻ കൂടി സഹായകമാണ് മൂന്നു ദശകം നീണ്ട ഗവേഷണത്തിലൂടെ തയ്യാറാക്കിയ കൃതി.

Price
450
QTY:
      Share